Tuesday, July 21, 2009

മഴ പെയ്യണ കാലം

ഭൂമിയില്‍
മഴ പെയ്യണ കാലത്തോളം
കഴുത്തില്‍ പതിഞ്ഞ ചുണ്ടുകളെ
എങ്ങനെ മറക്കാനാണ്,

മരത്തിനു പുറകില്‍
ഒളിഞ്ഞു നിന്നിരുന്ന
ആ വായ്നോക്കിയെയും!!!
Post a Comment
Related Posts Plugin for WordPress, Blogger...

Pages