Friday, July 30, 2010

പെരും കള്ളന്മാര്‍!















ചിലര്‍
മുന്നില്‍ നിന്ന് ചിരിക്കും,
ഹൃദ്യമായി,
പിന്നില്‍ നിന്നും കഴുത്തിലേക്ക്
ഉറുമി വീശും,
മാറി നിന്ന്
മറ്റൊരാളോട്  പറയും,
ദാ, നോക്കൂ  ,
ആ കഴുത്തില്‍
ഞാന്‍ അണിയിച്ചു കൊടുത്ത
പ്ലാറ്റിനം ആഭരണത്തിന്റെ ഭംഗി!


മൃദു ഭാഷണം,
നിഷ്കളങ്ക പുഞ്ചിരി,
കേള്‍വിക്കാരനെ കയ്യിലെടുക്കുന്ന
വക്ചാതുരി,
ഇവര്‍ 
പുതിയ ലോകത്തിലെ
പെരും കള്ളന്മാര്‍!

ജാഗ്രതൈ !

4 comments:

ഉപാസന || Upasana said...

എന്താ ജിഷ ആരെങ്കിലും അങ്ങിനെ പെരുമാറിയോ ?
:-)

മാധ്യമ കണ്ടല്‍ക്കാടുകള്‍ said...

http://thanimalayalam.org/

http://tharjani.blogspot.com/

http://www.cyberjalakam.com/aggr/

ഇവയില്‍ ''പോസ്റ്റ്‌'' ലിങ്ക് ഇടുന്നത്

നന്നായിരിക്കും...

കുറെ നല്ല വായനക്കാര്‍ വരും....

ആശംസകള്‍ ...

Anonymous said...

Beware !!!!!!!!!

nannayi Jisha.

Sona G

Mizhiyoram said...

അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളോട് ആധികാരികമായി വിയോജിക്കാന്‍ മാത്രം ഞാന്‍ ആര്

Related Posts Plugin for WordPress, Blogger...

Pages