ചിലര്‍
മുന്നില്‍ നിന്ന് ചിരിക്കും,
ഹൃദ്യമായി,
പിന്നില്‍ നിന്നും കഴുത്തിലേക്ക്
ഉറുമി വീശും,
മാറി നിന്ന്
മറ്റൊരാളോട് പറയും,
ദാ, നോക്കൂ ,
ആ കഴുത്തില്‍
ഞാന്‍ അണിയിച്ചു കൊടുത്ത
പ്ലാറ്റിനം ആഭരണത്തിന്റെ ഭംഗി!
മൃദു ഭാഷണം,
നിഷ്കളങ്ക പുഞ്ചിരി,
കേള്‍വിക്കാരനെ കയ്യിലെടുക്കുന്ന
വക്ചാതുരി,
ഇവര്‍
പുതിയ ലോകത്തിലെ
പെരും കള്ളന്മാര്!
ജാഗ്രതൈ !
4 comments:
എന്താ ജിഷ ആരെങ്കിലും അങ്ങിനെ പെരുമാറിയോ ?
:-)
http://thanimalayalam.org/
http://tharjani.blogspot.com/
http://www.cyberjalakam.com/aggr/
ഇവയില്‍ ''പോസ്റ്റ്'' ലിങ്ക് ഇടുന്നത്
നന്നായിരിക്കും...
കുറെ നല്ല വായനക്കാര്‍ വരും....
ആശംസകള്‍ ...
Beware !!!!!!!!!
nannayi Jisha.
Sona G
അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങളോട് ആധികാരികമായി വിയോജിക്കാന്‍ മാത്രം ഞാന്‍ ആര്
Post a Comment