Tuesday, June 29, 2010

പരസ്യ മോഡല്‍

തന്‍റെതല്ലാത്ത കാരണങ്ങളാല്‍
വിവാഹ ബന്ധം വേര്‍പെടുത്തിയ ,
ആണും അയാളുടെ പെണ്ണും 
(താല്‍കാലിക വിഭാര്യനും 
താല്‍കാലിക വിധവയും)   
പുതിയ ഇണയെ തേടി
പത്രത്തിലെ
വ്യത്യസ്ത വിവാഹ പരസ്യങ്ങളില്‍
അടുത്തടുത്ത്
ജാള്യത്തോടെ  കിടന്നു .

ആ പരസ്യ മോഡലുകളെ  കണ്ട്‌
വായനക്കാര്‍ ആര്‍ത്തു ചിരിച്ചു .

3 comments:

ഉപാസന || Upasana said...

വിവാഹമോചനം നടക്കാന്‍ കാരണം മറ്റുള്ളവരാണെന്നും അര്‍ത്ഥം.
അല്ല പെങ്ങള്‍ക്കും അങ്ങിനെ പറ്റ്യാ
:-)

Unknown said...

ഇന്ന് സത്യത്തിൽ വിവാഹപരസ്യകോളങ്ങളിൽ ഇതെ കാണാനുള്ളു.

Unknown said...

വളരെ നല്ല കുറിപ്പ് ......

ഈ പോസ്റ്റ്‌ ഞാന്‍ ''കടമായി'' എന്‍റെ ബ്ലോഗിലേക്ക് എടുത്തിരിക്കുന്നു ......


മാധ്യമ കണ്ടല്‍ക്കാടുകള്‍

Related Posts Plugin for WordPress, Blogger...

Pages