പരസ്യ മോഡല്‍
തന്റെതല്ലാത്ത കാരണങ്ങളാല്‍
വിവാഹ ബന്ധം വേര്‍പെടുത്തിയ ,
ആണും അയാളുടെ പെണ്ണും
(താല്കാലിക വിഭാര്യനും
താല്കാലിക വിധവയും)
പുതിയ ഇണയെ തേടി
പത്രത്തിലെ
വ്യത്യസ്ത വിവാഹ പരസ്യങ്ങളില്‍
അടുത്തടുത്ത്
ജാള്യത്തോടെ കിടന്നു .
ആ പരസ്യ മോഡലുകളെ കണ്ട്
വായനക്കാര്‍ ആര്‍ത്തു ചിരിച്ചു .
3 comments:
വിവാഹമോചനം നടക്കാന്‍ കാരണം മറ്റുള്ളവരാണെന്നും അര്‍ത്ഥം.
അല്ല പെങ്ങള്‍ക്കും അങ്ങിനെ പറ്റ്യാ
:-)
ഇന്ന് സത്യത്തിൽ വിവാഹപരസ്യകോളങ്ങളിൽ ഇതെ കാണാനുള്ളു.
വളരെ നല്ല കുറിപ്പ് ......
ഈ പോസ്റ്റ് ഞാന്‍ ''കടമായി'' എന്റെ ബ്ലോഗിലേക്ക് എടുത്തിരിക്കുന്നു ......
മാധ്യമ കണ്ടല്‍ക്കാടുകള്‍
Post a Comment