വെയില് കാട്ടില്‍,
സ്ഫടികം ഉണ്ടാക്കുന്നവന്
മണല്‍ ഉരുക്കിയൊഴിച്ചത്
നെഞ്ചിന് കൂട്ടില്‍.
നെഞ്ചിന് കൂട്ടില്‍.
ഹൃദയാകൃതിയില്‍
പരുവപ്പെട്ട
പരുവപ്പെട്ട
തീചില്ലിനു നിറം-
ചോര കങ്ങിയ നീല.
സ്ഫടിക കൂടിനു
മൂലയിലെവിടെയോ
ശില്പിയുടെ പേര്, അതിനു-
സ്വപ്നം വറ്റിച്ച സ്വര്‍ണ നിറം.!
തീചില്ലിന്റെ തിളക്കത്തില്‍
സ്വര്‍ണവും സ്വപ്നവുമെല്ലാം
ഇനി ലോകം മറക്കും !!
തീചില്ലിന്റെ തിളക്കത്തില്‍
സ്വര്‍ണവും സ്വപ്നവുമെല്ലാം
ഇനി ലോകം മറക്കും !!
1 comment:
ഇഷ്ട്ടായി ..ജിഷ
Post a Comment