
കുത്തുകളുടെ നിര
ഇടയ്ക്കോരോ കുത്തിട്ടാല്‍ വര
വരകള്‍ക്ക് മേലെ വാക്ക് വച്ചാല്‍ വരി
വാക്കുകള്‍ക്കിടയ്ക്ക് വിടവ്
വിടവുകള്‍ക്ക് കൃത്യമായ അകലം
അകന്നിരിക്കുമ്പോഴും അടുപ്പം
വരികള്‍ക്കൊടുവില്‍ കുത്ത്
അതിനു പുറകില്‍ കുത്തുകളുടെ നീണ്ട വരി
വരി വരിയായി എങ്ങോട്ട്?
മൌനത്തിലേക്ക്?
മൌനം .......? എങ്ങോട്ട്?
...................................................... ??????
ഇടയ്ക്കോരോ കുത്തിട്ടാല്‍ വര
വരകള്‍ക്ക് മേലെ വാക്ക് വച്ചാല്‍ വരി
വാക്കുകള്‍ക്കിടയ്ക്ക് വിടവ്
വിടവുകള്‍ക്ക് കൃത്യമായ അകലം
അകന്നിരിക്കുമ്പോഴും അടുപ്പം
വരികള്‍ക്കൊടുവില്‍ കുത്ത്
അതിനു പുറകില്‍ കുത്തുകളുടെ നീണ്ട വരി
വരി വരിയായി എങ്ങോട്ട്?
മൌനത്തിലേക്ക്?
മൌനം .......? എങ്ങോട്ട്?
...................................................... ??????