tag:blogger.com,1999:blog-7415450836163978194.post7373053263765043330..comments2023-05-14T04:22:57.557-07:00Comments on തീച്ചില്ല -My space: ദൈവത്തിന്റെ ഒളിച്ചോട്ടം!Jisha Elizabethhttp://www.blogger.com/profile/17108531284151722956noreply@blogger.comBlogger13125tag:blogger.com,1999:blog-7415450836163978194.post-26349011368485505312012-06-20T05:46:10.596-07:002012-06-20T05:46:10.596-07:00ഹാ ഹാ അത് കൊള്ളാം , ഈ അണ്ഡകടാഹത്തിലെ സര്വചരാ ചരങ്...ഹാ ഹാ അത് കൊള്ളാം , ഈ അണ്ഡകടാഹത്തിലെ സര്വചരാ ചരങ്ങളുടേയും അധിപനായ ,,,,, അവനറിയാതെ ഒരു ഇല അനങ്ങില്ലത്രേ ,,,,,, ആ ദൈവം , അവന്റെ അനേകം കോടി സൃഷ്ടികളില്‍ ഒന്നു മാത്രമായ മനുഷ്യനെ കൊണ്ട് ബേജാറായി , ശ്വാസം മുട്ടി ഒളിച്ചോടിയത്രേ ..... എന്തൊരു ബാലിശവും മണ്ടത്തരവും നിറഞ്ഞ കാവ്യ കല്പന..... മനുഷ്യന് വലിയ പോസ് കളിക്കുന്ന സമയതൊകെ കൊടുങ്കാറ്റും , പേമാരിയും കൊണ്ട് അവന് മനുഷ്യനെ തിരുത്തിയെന്നും,,, കല്പാന്ത കാലങ്ങള്‍ക്കപ്പുറം സ്വര്‍ഗം കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞാണ് മതം മ്നുഷ്യനെ പറ്റിചോണ്ടിരിക്കുന്നത്... ഈ കാലഘട്ടത്തിലും അത്തരം ഒരു കൊടുങ്കാറ്റ് വേണമെന്നാഗ്രഹിക്കുന്ന , ദൈവ വിശ്വാസിയായ നല്ല ഈ പെണ്‍കുട്ടി , അത് കാണാതെ വന്നപ്പോള്‍ അദ്ദേഹത്തിന്നു കൊടുക്കുന്ന മുന്‍ കൂര് ജാമ്യം കൊള്ളാം.... --------------------------- "ദൈവ വിശ്വാസവും മത വിശ്വാസവും രണ്ടും, രണ്ടാണ്. മതത്തെ മാത്രം വിശ്വസിക്കുന്നവരാണ് കൂടുതല്‍! ദൈവം തന്നെ സത്യവുമായി രംഗത്ത് വന്നാലും , അത്തരക്കാര്‍ എതിരെ വരും"----------ജെഇ---------- എന്നു ഈ കുട്ടി ഒരിക്കല്‍ എഴുതിയപ്പോള്‍ ഒരു ബഹുമാനം തോന്നിയതാണ് ... എന്നാല്‍ ഇത്രയും അശക്തനായ ദൈവത്തില്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ സ്നേഹിക്കുന്ന ഈ കുട്ടിയെ കാണുമ്പോള്‍ ആ ബഹുമാനം കുറച്ചു കുറയുന്നു..
ഇനി അഥവാ ദൈവം ഉണ്ടെങ്കില്‍ തന്നെ മ്നുഷ്യ സ്നേഹിയായ ഒരാള്ക് പുളിയോട് എന്തെല്ലാം ചോദിക്കാന്‍ കിടക്കുന്നു .... ഈ ലോകത്തില്‍ മനുഷ്യന് അനുഭവിച്ച , അനുഭവിക്കുന്ന , അനുഭവിക്കാന്‍ പോകുന്ന വേദനകല്ക് അവന് ഉത്തരം പറയേണ്ടിയിരിക്കുന്നു... സ്വര്‍ഗം തരാനുള്ള പരീക്ഷണമാണ് ആ വേദന എന്നാണ് അവന്റെ ഉത്തരമെങ്കില്‍ ,, ആ സ്വര്‍ഗം എനിക് വേണ്ട എന്നു ഉറക്കെ പറയാനുള്ള ധൈര്യമുണ്ടെകിലെ .... ദൈവത്തിന്നു വേണ്ടിയല്ലാതെ , മ്നുഷ്യന്നു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആര്‍ജവം മനുഷ്യനുണ്ടാകൂ.Anonymousnoreply@blogger.comtag:blogger.com,1999:blog-7415450836163978194.post-2859321392189680412012-06-19T08:05:54.868-07:002012-06-19T08:05:54.868-07:00കൊള്ളാം.. രവിചന്ദ്രൻ മാഷുടെ ഒരു പോസ്റ്റ് വായിച്ച പ...കൊള്ളാം.. രവിചന്ദ്രൻ മാഷുടെ ഒരു പോസ്റ്റ് വായിച്ച പ്രതീതിviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-2124262572462918272012-06-19T04:13:00.263-07:002012-06-19T04:13:00.263-07:00അത് മറ്റു സൃഷ്ടികളേക്കാള്‍
മികച്ചതെന്നു അവന് കണ...അത് മറ്റു സൃഷ്ടികളേക്കാള്‍
മികച്ചതെന്നു അവന് കണ്ടു. അവിടെയാണു കുഴപ്പം പറ്റിയത്........നല്ല വരികള്‍ ........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-61536589547835143482012-06-18T22:09:30.186-07:002012-06-18T22:09:30.186-07:00ദൈവം ഒളിച്ചോടിയത് ആയിരിക്കുമോ..?
നന്നായി
ആശം...ദൈവം ഒളിച്ചോടിയത് ആയിരിക്കുമോ..?

നന്നായി

ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-74800187747676546772012-06-17T23:43:45.089-07:002012-06-17T23:43:45.089-07:00ദൈവം ഒളിച്ചോടിയത് നന്നായി ...ദൈവം ഒളിച്ചോടിയത് നന്നായി ...വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-12114353699629512552012-06-17T11:49:10.639-07:002012-06-17T11:49:10.639-07:00മനുഷ്യദൈവങ്ങൾ അരങ്ങുവാഴുമ്പോൾ യഥാർത്ഥദൈവം വിസ്മരിക...മനുഷ്യദൈവങ്ങൾ അരങ്ങുവാഴുമ്പോൾ യഥാർത്ഥദൈവം വിസ്മരിക്കപ്പെടുന്നു.. നല്ല ചിന്ത..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-72172529621138937332012-06-17T10:39:37.362-07:002012-06-17T10:39:37.362-07:00ദൈവം ചിരിച്ചു പറഞു ഒളിച്ചോടാന്‍..
ഞാനാരാ നീയോ മനുഷ...ദൈവം ചിരിച്ചു പറഞു ഒളിച്ചോടാന്‍..
ഞാനാരാ നീയോ മനുഷ്യാ...പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-1776131415427974202012-06-17T10:24:10.790-07:002012-06-17T10:24:10.790-07:00നല്ല വരികള്‍ .......നല്ല വരികള്‍ .......ബിബിന്‍ കൃഷ്ണhttps://www.blogger.com/profile/07933755810706644741noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-1179424073600550852012-06-17T10:24:06.186-07:002012-06-17T10:24:06.186-07:00നല്ല വരികള്‍ .......നല്ല വരികള്‍ .......ബിബിന്‍ കൃഷ്ണhttps://www.blogger.com/profile/07933755810706644741noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-85440853035477847962012-06-17T09:52:49.782-07:002012-06-17T09:52:49.782-07:00ദൈവം കണ്ണടച്ച് ഇരുട്ടാക്കുന്നു ..ദൈവം കണ്ണടച്ച് ഇരുട്ടാക്കുന്നു ..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-34566052746488522952012-06-17T09:40:43.486-07:002012-06-17T09:40:43.486-07:00എന്നിട്ടോ, ഒളിച്ചോടിയ ദൈവത്തിന്റെ പേരിലും അവര്‍ തല...എന്നിട്ടോ, ഒളിച്ചോടിയ ദൈവത്തിന്റെ പേരിലും അവര്‍ തല്ലുകൂടാന്‍ തുടങ്ങി. അതോടെ ദൈവം ഇങ്ങനെ അരുളി ചെയ്തു:

"ഹേ പ്രകൃതി, നിനക്ക് ഇനി മതിയാവോളം ക്ഷോഭിക്കാം, ദുഷ്ടരെ കൊന്നൊടുക്കാം; എന്റെ കയ്യബദ്ധത്തിന് എന്റെ പ്രായശ്ചിത്തം!"

അങ്ങനെ സുനാമിയും ഭൂകമ്പവും ആണവസ്ഫോടനങ്ങളും ഉണ്ടായി, ലക്ഷങ്ങള്‍ മരിച്ചു മണ്ണടിഞ്ഞു.

എന്നിട്ടും ആ മനുഷ്യര്‍ എന്തേ ഒന്നും മനസിലാക്കുന്നില്ല; കഴുതകള്‍ !വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-46891627647365232902012-06-17T09:17:55.558-07:002012-06-17T09:17:55.558-07:00ഒളിച്ചോടിയത് നന്നായി . . . ഇല്ലേല് ദൈവത്തിന്റെ മ...ഒളിച്ചോടിയത് നന്നായി . . . ഇല്ലേല് ദൈവത്തിന്റെ മുടിയും, പല്ലും എന്ന് വേണ്ട . . . സകല സ്ഥാപക ജന്ഗമ വസ്തുക്കളും പറിച്ചെടുത്തു "അടുത്ത ജന്മത്തിലെ" ഭക്തര്‍'S ബിസ്നെസ്സ് തുടങ്ങിയേനെ .Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-7415450836163978194.post-24939640227612145922012-06-17T03:27:44.719-07:002012-06-17T03:27:44.719-07:00തമ്മില്‍ തല്ലി ,
എല്ലാം മരിച്ചു വീണു....
ഒടുക്കം അ...തമ്മില്‍ തല്ലി ,
എല്ലാം മരിച്ചു വീണു....
ഒടുക്കം അവന് മാത്രം ബാക്കിയായി... സത്യമാകുന്ന സത്യം...!!!Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.com